Dhyanam

  • ക്രിസ്തു: ബോധമായും പാതയായും*
    നവീകരണ ധ്യാനം
    നയിക്കുന്നത് Rev. Fr. ബോബി ജോസ് കപ്പൂച്ചിൻ & ടീം
    (എല്ലാമാസവും രണ്ടാം ശനിക്ക് മുമ്പുള്ള വെള്ളി 6.00 PM മുതൽ ചൊവ്വ 8.00 AM വരെ)

വാർഷിക ധ്യാനം
St. ഫ്രാൻസിസ് കപ്പൂച്ചിൻ പ്രോവിൻസ് അംഗങ്ങൾക്ക് (First Batch: 2023 സെപ്റ്റംബർ 24-29, Second Batch: 2023 ഒക്ടോബർ 22-27)

പരീക്ഷ ഒരുക്ക ധ്യാനം
കുട്ടികൾക്ക് വേണ്ടിയുള്ള ഏകദിന ധ്യാനം നയിക്കുന്നത്
സാൻ പീയോ കമ്മ്യൂണിറ്റി & ടീം(2024 മാർച്ച് 3)

ക്രിസ്മസ്, ഈസ്റ്റർ ഒരിക്ക ധ്യാനം
കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഏകദിനധ്യാനം നയിക്കുന്നത്
സാൻ പീയോ കമ്മ്യൂണിറ്റി & ടീം(2023 ഡിസംബർ 23, 2024 മാർച്ച് 23)